Asianet News MalayalamAsianet News Malayalam

കായംകുളത്ത് മധ്യവയസ്കനെ വീടിന് ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭക്ഷണപൊതിയുമായി എത്തിയ പൊതു പ്രവർത്തകനാണ് രഘുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

Man found dead in house in kayamkulam
Author
Alappuzha, First Published Mar 31, 2020, 3:51 PM IST

ആലപ്പുഴ: കായംകുളം പത്തിയൂരിൽ മധ്യവയസ്കനെ വീടിന് ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 52 വയസുകാരനായ രഘുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇയാൾക്കുള്ള ഭക്ഷണപൊതിയുമായി എത്തിയ പൊതു പ്രവർത്തകനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  

Follow Us:
Download App:
  • android
  • ios