Asianet News MalayalamAsianet News Malayalam

കോതമംഗലത്ത് സ്കൂൾ വാനിന് തീ പിടിച്ചു; പത്തോളം കുട്ടികളെ രക്ഷപ്പെടുത്തി

വാൻ പൂർണ്ണമായും കത്തി നശിച്ചു. വാഹനത്തിലുണ്ടായിരുന്ന പത്തോളം കുട്ടികളെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി.

school van fire in kothamangalam
Author
Kothamangalam, First Published Sep 2, 2019, 11:32 AM IST

കൊച്ചി: കോതമംഗലം മലിപ്പാറയിൽ സ്കൂൾ വാനിന് തീ പിടിച്ചു. മാലിപ്പാറ ഫാത്തിമ മാതാ സ്കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.

വാൻ പൂർണ്ണമായും കത്തി നശിച്ചു. വാഹനത്തിലുണ്ടായിരുന്ന പത്തോളം കുട്ടികളെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. കോതമംഗലത്തു നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. school van fire in kothamangalam

Follow Us:
Download App:
  • android
  • ios