Asianet News MalayalamAsianet News Malayalam

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

Deshantharam Jamal C muhammad
Author
First Published Dec 27, 2017, 7:03 PM IST

ദീര്‍ഘ കാലം കാന്‍സര്‍ പിടിച്ചു രോഗശയ്യയില്‍ ആയിരുന്ന ഉമ്മയുടെ രോഗം 1990 ജൂലൈ മാസത്തില്‍ മൂര്‍ച്ഛിക്കുകയും, എന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട്  സ്വന്തം കൈപ്പടയില്‍ എനിക്കൊരു കത്തെഴുതുകയും ചെയ്തു.

Deshantharam Jamal C muhammad

പ്രവാസിയായി അറേബ്യയിലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ നേട്ടങ്ങളെക്കാള്‍ ഏറെ നഷ്ടങ്ങളാണ് എന്നെ വരവേറ്റത്, അതിലേറ്റവും വലിയ നഷ്ടം കാന്‍സര്‍ ബാധിച്ചു രോഗശയ്യയിലായിരുന്ന എന്റെ ഉമ്മയുടെ വിയോഗമായിരുന്നു, അവസാന നാളുകളില്‍ എന്നെ ഒരുനോക്കു കാണാന്‍ ഉമ്മ ഒരുപാട് ആഗ്രഹിച്ചിരുന്നു.

1987 മെയ് 28ന് ആണ് ഞാന്‍ ആദ്യമായി സൗദിയില്‍ എത്തുന്നത്, വാര്‍ത്താവിനിമയ രംഗത്ത് ഏറെ പിറകിലായിരുന്ന അക്കാലത്ത്, ഇന്നത്തെ പോലെ മലയാള ദിനപത്രങ്ങളോ, വാര്‍ത്ത! ചാനലുകളോ, നവമാധ്യമങ്ങളോ ഇല്ലായിരുന്നു. ഒരു ഫോണ്‍ കാള്‍ പോലും വിളിക്കാന്‍ പറ്റാത്ത കാലം. അന്ന് തപാല്‍വഴി ഒരു എഴുത്തയച്ചാല്‍ പതിനഞ്ച് നാളുകള്‍ക്ക് ശേഷമാണ് കൈപ്പറ്റുക, ചിലപ്പോള്‍ കിട്ടും, ചിലപ്പോള്‍ നഷ്ടപ്പെടും, അങ്ങിനെ ഒരുപാട് എഴുത്തുകള്‍ പലര്‍ക്കും നഷ്ടപ്പെട്ടതായി കേട്ടിട്ടുണ്ട്. ആ നഷ്ടപ്പെടല്‍ ഒരു കാത്തിരിപ്പിന്‍േറതായിരുന്നു, വിരഹത്തിന്‍േറതായിരുന്നു. കോടികള്‍ കൈമോശം വന്ന ഒരാളെക്കാളും എത്രയോ മടങ്ങ് വേദനയായിരിക്കും അന്ന് ഒരു  പ്രവാസി ഒരു കത്ത് നഷ്ടപ്പെടുമ്പോള്‍ അനുഭവിച്ചിട്ടുണ്ടാവുക.

ഗള്‍ഫില്‍ എത്തിയതിനു ശേഷം 1990 വരെ ഒരിക്കലും ഉമ്മയുമായി സംസാരിക്കാനോ ഒരു നോക്കു കാണാനോ കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും വന്നിരുന്ന കത്തുകള്‍ മാത്രമായിരുന്നു ഞങ്ങള്‍ക്കിടയിലെ കമ്മ്യൂണിക്കേഷന്‍.

ദീര്‍ഘ കാലം കാന്‍സര്‍ പിടിച്ചു രോഗശയ്യയില്‍ ആയിരുന്ന ഉമ്മയുടെ രോഗം 1990 ജൂലൈ മാസത്തില്‍ മൂര്‍ച്ഛിക്കുകയും, എന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട്  സ്വന്തം കൈപ്പടയില്‍ എനിക്കൊരു കത്തെഴുതുകയും ചെയ്തു.

Deshantharam Jamal C muhammad

സൗദി അറേബ്യയിലെ അതിര്‍ത്തി പ്രദേശമായ ഖഫ്ജിയില്‍ ആയിരുന്ന എനിക്ക് ഗള്‍ഫ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ കമ്പനി യാത്രാനുമതി നിഷേധിച്ചു.

ജൂലൈ 17 1990, ആ സ്‌നേഹദീപം എന്നെന്നേക്കുമായി പൊലിഞ്ഞു. മരണ വാര്‍ത്ത എന്നെ തേടിയെത്തിയത് മൂത്ത സഹോദരിയുടെ എഴുത്തിലൂടെ നീണ്ട പതിനഞ്ചു നാളുകള്‍ക്ക് ശേഷം.

പ്രിയപ്പെട്ടവരുടെ വിയോഗം അതെന്നും തീരാ നഷ്മായി, താങ്ങാനാവാത്ത നൊമ്പരമായി നിഴലായി കൂടെ തന്നെയുണ്ടാവും.

വൃദ്ധസദനങ്ങള്‍ പെരുകുന്ന ഒരു സമൂഹത്തിലാണിപ്പോള്‍ നാം എല്ലാവരും ജീവിക്കുന്നത്. മാതാവിനെ തെരുവില്‍ ഉപേക്ഷിച്ച് കടന്നുകളയുന്ന  എത്രയോ വാര്‍ത്തകള്‍ ദിനംപ്രതി നമ്മള്‍ കേള്‍ക്കുന്നു. ഏതാണ്ട് 27 വര്‍ഷമായി എന്റെ ഉമ്മ എന്നെ വിട്ടുപിരിഞ്ഞിട്ട്. ഒരിക്കലും നടക്കാത്ത ഒരു മോഹമാണെന്ന് എനിക്കറിയാം എന്നാലും വെറുതെ ഞാന്‍ ആഗ്രഹിക്കാറുണ്ട്, ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട് എന്റെ ഉമ്മയെ ഒരിക്കല്‍ക്കൂടി കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്.

ഉമ്മയുടെ ഓര്‍മ്മക്കായി ഞാന്‍ നിധിപോലെ സൂക്ഷിക്കുന്ന ഈ കത്ത് ദേശാന്തരത്തിലെ വായനക്കാരുമായി പങ്കുവെക്കുന്നു.

പ്രിയ വായനക്കാരെ, നിങ്ങള്‍ ഉമ്മയുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുക. 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്
 

Follow Us:
Download App:
  • android
  • ios