റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനമായ 3.6 ലക്ഷം കോടി സര്‍ക്കാര്‍ ചോദിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്ത്?

റിസർവ് ബാങ്കിന്റെ കരുതൽ ധന ശേഖരത്തിൽ നിന്ന് 3.6 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതോടെ സര്‍ക്കാരും ആര്‍ബിഐയും തമ്മിലുളള അധികാര തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ബാങ്കിന്റെ ആകെ കരുതൽ ധനമായ 9.59 ലക്ഷം കോടി രൂപയുടെ മുന്നിലൊന്ന് തുകയായ 3.6 ലക്ഷം കോടി രൂപയാണ് സർക്കാർ ആവശ്യപ്പെടുന്നത്.

Video Top Stories