കാര്യവട്ടം ഏകദിനം നിര്‍ണ്ണായകമായാല്‍ കേരളത്തിന് നേട്ടം

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ കേരളത്തിന്‍റെ പ്രതീക്ഷകള്‍ ഏറെയാണ്. വിരാട് കോലി അടങ്ങുന്ന ഇന്ത്യന്‍ പട തിരുവനന്തപുരത്ത് പോരാട്ടത്തിനിറങ്ങുന്നത് അവര്‍ പ്രതീക്ഷയേടെ കാത്തിരിക്കുന്നു.

Video Top Stories