സ്വര്‍ണ്ണവില റെക്കോര്‍ഡ് ഭേദിക്കുമോ?

കഴിഞ്ഞ ഒരു മാസമായി സ്വർണ്ണവിലയില്‍ വന്‍ വര്‍ദ്ധനയാണുണ്ടായത്. സ്വർണ്ണവില ഇപ്പോൾ ഓരോ ദിവസവും റെക്കോർഡിലേക്കാണ് ഉയരുന്നത്. ഒക്ടോബര്‍ മാസത്തിൽ ഒരു പവന് ഏകദേശം 1,000 രൂപയോളമാണ് കൂടിയത്. ദീപാവലി അടുത്തിരിക്കെ സ്വര്‍ണ്ണത്തിന്‍റെ വിലയിലുണ്ടാകുന്ന വര്‍ദ്ധനയുടെ കാരണങ്ങള്‍ പരിശോധിക്കുന്നു

Video Top Stories