Asianet News MalayalamAsianet News Malayalam

സൂപ്പർ ഹിറ്റ്‌ ഗാനം വീണ്ടും വരുന്നു; പുതിയ ദൃശ്യാവിഷ്കാരവുമായി 'കണ്ണാം തുമ്പി പോരാമോ'

പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന കവർ സോങ് ആലപിച്ചിരിക്കുന്നത് ഹരിത ഹരീഷാണ്

kannam thumbi poramo new version
Author
Kochi, First Published Mar 9, 2020, 11:31 AM IST

1988ൽ പുറത്തിറങ്ങിയ കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായിരുന്നു 'കണ്ണാം തുമ്പി പോരാമോ'. കമൽ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം ഒരുക്കിയത് ഔസേപ്പച്ചനായിരുന്നു.

വർഷങ്ങൾക്കിപ്പുറം ഹിറ്റ്  ഗാനത്തിന് പുതിയ ദൃശ്യ പുനരാവിഷ്‌ക്കാരവുമായി എത്തുകയാണ് ഇരട്ട സംവിധായകരായ പ്രമോദ് പപ്പന്മാർ. പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന കവർ സോങ് ആലപിച്ചിരിക്കുന്നത് ഹരിത ഹരീഷാണ്. പുതിയകാല പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ചിത്രികരിച്ചിരിക്കുന്ന ഗാനം ഉടൻ പുറത്തിറങ്ങും.kannam thumbi poramo new version

Follow Us:
Download App:
  • android
  • ios