ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ ഏപ്രില്‍ 23ന് - LIVE

loksabha election date announcement

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നു

6:17 PM IST

കേരളത്തിനൊപ്പം ദില്ലിയിലും ലക്ഷദ്വീപിലുമടക്കം 22 ഇടങ്ങളില്‍ തെരഞ്ഞെടുപ്പ്

മൂന്നാം ഘട്ടത്തില്‍, ആന്ധ്ര്യ, അരുണാചല്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, കേരള,മേഘാലയ, മിസോറാം, നാഗാലാന്‍ഡ്,  പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്നാട്, അന്‍ഡമാന്‍ നിക്കോബാര്‍, ദാദ്ര നഗര്‍, ദമാന്‍ , ലക്ഷദ്വീപ്, ദില്ലി, പുതുച്ചേരി, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും തെരെഞ്ഞെടുപ്പ് നടക്കും.

6:10 PM IST

ഒന്നാം ഘട്ടത്തില്‍ 91 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്

ഒന്നാം ഘട്ടത്തില്‍ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തില്‍ 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങളിലും  നാലാം ഘട്ടത്തില്‍ ഒമ്പത് സംസ്ഥാനങ്ങളിലായി 71  മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍  ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലും ആറാം ഘട്ടം  ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലും ഏഴാം  ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളില്‍ 59 മണ്ഡലങ്ങളിലും തെരഞ്ഞെടപ്പ് നടക്കും.

6:04 PM IST

ഏഴ് ഘട്ടങ്ങള്‍, ഏപ്രില്‍ 11 മുതല്‍ മെയ് 12 വരെ വോട്ടെടുപ്പ്

ഒന്നാം ഘട്ടം വോട്ടിങ് ഏപ്രില്‍ 11ന്, രണ്ടാംഘട്ടം, ഏപ്രില്‍ 18ന്, മൂന്നാം ഘട്ടം കേരളമടക്കമുള്ളയിടങ്ങളില്‍ ഏപ്രില്‍ 23ന്, നാലാം ഘട്ടം ഏ പ്രില്‍ 29ന്, അഞ്ചാം ഘട്ടം മെയ് ആറിന്, ആറാം ഘട്ടം, മെയ് 12ന്- വോട്ടെണ്ണല്‍ മെയ് 23ന്

5:57 PM IST

കേരളത്തില്‍ പ്രചാരണത്തിന് 43 ദിവസം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി 43 ദിവസമാണ്  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുക

5:54 PM IST

കേരളത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് വോട്ടെണ്ണല്‍

ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ ഒരു മാസം കഴിഞ്ഞ് മെയ് 23നായിരിക്കും വോട്ടെണ്ണല്‍ നടക്കുക.

5:50 PM IST

ഫലപ്രഖ്യാപനം മെയ് 23ന്

രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മെയ് 23ന് 

5:47 PM IST

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന്

കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് നടക്കും.

5:40 PM IST

22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് , കേരള, മേഘാലയ, മിസോറാം, നാഗാലാന്‍റ്, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, തമിഴനാട്, ഉത്തരാഖണ്ഡ്, ആന്‍റമാന്‍, ലക്ഷദ്വീപ് തുടങ്ങിയ 22 ഇടങ്ങളില്‍ ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും 
 
5:35 PM IST

ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന്

ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 25. മെയ് 23ന് വോട്ടെണ്ണല്‍.

5:32 PM IST

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദന്ധം

ക്രിമിനല്‍ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം. ക്രിമിനൽ കേസുകളിൽ പ്രതികളായവർ അക്കാര്യങ്ങൾ പത്രങ്ങളിൽ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം

5:29 PM IST

തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി , വോട്ടെണ്ണല്‍ മെയ് 23ന്

രാജ്യത്ത് ഏഴ് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കും

5:28 PM IST

വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം

തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനിന്‍റെ സുരക്ഷ ഉറപ്പുവരുത്താന് പ്രത്യേക സംവിധാനമൊരുക്കും. വോട്ടര്‍മാര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനവും.
 
5:24 PM IST

രാജ്യത്ത് പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകള്‍

രാജ്യത്ത് പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടാകും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.

5:23 PM IST

വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകുമെന്ന് തെര. കമ്മീഷന്‍.  

5:20 PM IST

രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

17ാം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

5:18 PM IST

പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍

രാജ്യത്താകെ 90 കോടി വോട്ടര്‍മാരാണുള്ളത്. 8.4 പുതിയ വോട്ടര്‍മാരുണ്ട്. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം: 1950

5:15 PM IST

എല്ലാ വേട്ടിങ് മെഷീനിലും വിവിപാറ്റ് സംവിധാനം

ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിങ് മെഷീനും ഇവിഎം സംവിധാനത്തില്‍ വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
 
5:13 PM IST

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. പോളിങ് ബൂത്തുകളില്‍ കുടിവെള്ളമടക്കമുള്ള സംവിധാനമൊരുക്കും.
 
5:07 PM IST

ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നു

17ാം ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താസമ്മേളനം ദില്ലിയില്‍ തുടങ്ങി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ സുശീൽ ചന്ദ്ര, അശോക് ലവാസ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നു

5:03 PM IST

തെരഞ്ഞെടുപ്പ് പ്രഖ്യാപനം; വാര്‍ത്താസമ്മേളനം ആരംഭിച്ചു

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ കാര്യങ്ങള്‍ വിശദീകരിക്കുന്നു

4:12 PM IST

തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യമാകെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും

4:08 PM IST

പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം അഞ്ച് മണിക്ക്

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് അഞ്ച് മണിക്ക് പ്രഖ്യാപിക്കും

12:00 AM IST

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്യുന്ന തെരഞ്ഞെടുപ്പ്

ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്യുന്ന തെരഞ്ഞെടുപ്പാണ് നടത്തേണ്ടത് എന്നതിനാല്‍ വിപുലമായ ആസൂത്രണവും തയ്യാറെടുപ്പുകളുമാണ് പൊതുതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്

6:18 PM IST:

മൂന്നാം ഘട്ടത്തില്‍, ആന്ധ്ര്യ, അരുണാചല്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, കേരള,മേഘാലയ, മിസോറാം, നാഗാലാന്‍ഡ്,  പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്നാട്, അന്‍ഡമാന്‍ നിക്കോബാര്‍, ദാദ്ര നഗര്‍, ദമാന്‍ , ലക്ഷദ്വീപ്, ദില്ലി, പുതുച്ചേരി, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും തെരെഞ്ഞെടുപ്പ് നടക്കും.

6:11 PM IST:

ഒന്നാം ഘട്ടത്തില്‍ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തില്‍ 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങളിലും  നാലാം ഘട്ടത്തില്‍ ഒമ്പത് സംസ്ഥാനങ്ങളിലായി 71  മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍  ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലും ആറാം ഘട്ടം  ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലും ഏഴാം  ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളില്‍ 59 മണ്ഡലങ്ങളിലും തെരഞ്ഞെടപ്പ് നടക്കും.

6:05 PM IST:

ഒന്നാം ഘട്ടം വോട്ടിങ് ഏപ്രില്‍ 11ന്, രണ്ടാംഘട്ടം, ഏപ്രില്‍ 18ന്, മൂന്നാം ഘട്ടം കേരളമടക്കമുള്ളയിടങ്ങളില്‍ ഏപ്രില്‍ 23ന്, നാലാം ഘട്ടം ഏ പ്രില്‍ 29ന്, അഞ്ചാം ഘട്ടം മെയ് ആറിന്, ആറാം ഘട്ടം, മെയ് 12ന്- വോട്ടെണ്ണല്‍ മെയ് 23ന്

5:59 PM IST:

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി 43 ദിവസമാണ്  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുക

5:55 PM IST:

ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ ഒരു മാസം കഴിഞ്ഞ് മെയ് 23നായിരിക്കും വോട്ടെണ്ണല്‍ നടക്കുക.

5:52 PM IST:

രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മെയ് 23ന് 

5:48 PM IST:

കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് നടക്കും.

5:42 PM IST:

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് , കേരള, മേഘാലയ, മിസോറാം, നാഗാലാന്‍റ്, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, തമിഴനാട്, ഉത്തരാഖണ്ഡ്, ആന്‍റമാന്‍, ലക്ഷദ്വീപ് തുടങ്ങിയ 22 ഇടങ്ങളില്‍ ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും 
 
5:37 PM IST:

ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 25. മെയ് 23ന് വോട്ടെണ്ണല്‍.

5:34 PM IST:

ക്രിമിനല്‍ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം. ക്രിമിനൽ കേസുകളിൽ പ്രതികളായവർ അക്കാര്യങ്ങൾ പത്രങ്ങളിൽ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം

5:33 PM IST:

രാജ്യത്ത് ഏഴ് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കും

5:30 PM IST:

തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനിന്‍റെ സുരക്ഷ ഉറപ്പുവരുത്താന് പ്രത്യേക സംവിധാനമൊരുക്കും. വോട്ടര്‍മാര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനവും.
 
5:25 PM IST:

രാജ്യത്ത് പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടാകും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.

5:25 PM IST:

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകുമെന്ന് തെര. കമ്മീഷന്‍.  

5:21 PM IST:

17ാം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

5:19 PM IST:

രാജ്യത്താകെ 90 കോടി വോട്ടര്‍മാരാണുള്ളത്. 8.4 പുതിയ വോട്ടര്‍മാരുണ്ട്. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം: 1950

5:17 PM IST:

ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിങ് മെഷീനും ഇവിഎം സംവിധാനത്തില്‍ വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
 
5:15 PM IST:

വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. പോളിങ് ബൂത്തുകളില്‍ കുടിവെള്ളമടക്കമുള്ള സംവിധാനമൊരുക്കും.
 
5:12 PM IST:

17ാം ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താസമ്മേളനം ദില്ലിയില്‍ തുടങ്ങി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ സുശീൽ ചന്ദ്ര, അശോക് ലവാസ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നു

5:05 PM IST:

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ കാര്യങ്ങള്‍ വിശദീകരിക്കുന്നു

4:13 PM IST:

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യമാകെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും

4:10 PM IST:

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് അഞ്ച് മണിക്ക് പ്രഖ്യാപിക്കും

4:15 PM IST: