ചെറുകിട-ഇടത്തരം വ്യാപാരികൾക്ക് തുണയായി സാമ്പത്തിക പാക്കേജ്, പിഎഫ് വിഹിതം മൂന്ന് മാസം കൂടി സർക്കാർ നൽകും

nirmala sitaraman reveals details about 20 lakh crore package

പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജിൻ്റെ വിശദാംശങ്ങൾ ധനമന്ത്രി വിശദീകരിക്കുന്നു. 

4:50 PM IST

പിഎഫ് വിഹിതം മൂന്ന് മാസം കൂടി

പിഎഫ് വിഹിതം മൂന്ന് മാസം കൂടി .നൂറിൽ കൂടുതൽ തൊഴിലാളികൾ ഉള്ളിടത്ത്  PF വിഹിതം 

4:50 PM IST

കരാറുകളുടെ കാലാവധി നീട്ടി

നിർമാണ, സേവന മേഖലയിലെ കരാറുകളുടെ കാലാവധി നീട്ടി. തീർത്ത ജോലിക്ക് അനുപാതമായി ബാങ്ക് വായ്പ നൽകും
 
4:40 PM IST

നഷ്ടം നികത്താൻ സഹായം

ഊർജ്ജവിതരണകന്പനികൾക്ക് നഷ്ടം നികത്താൻ സഹായം. 90,000 കോടിയുടെ വായ്പാസഹായമാണ് നൽകുക

4:47 PM IST

എംഎസ്എംഇകളുടെ നിര്‍വചനത്തിൽ മാറ്റം

Image

4:46 PM IST

അയ്യായിരം കോടി രൂപയുടെ ഇക്വുറ്റി ഇൻഫ്യൂഷൻ

Image

4:40 PM IST

തകർച്ച നേരിട്ട ചെറുകിട വ്യവസായങ്ങൾക്ക് 20,000 കോടി

തകർച്ച നേരിട്ട ചെറുകിട വ്യവസായങ്ങൾക്ക് 20,000 കോടി ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിർവചനം പരിഷ്കരിച്ചു. ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപപരിധി ഉയർത്തും. നിർമാണ, സേവനമേഖലകൾ തമ്മിൽ വേർതിരിവില്ല

Image

4:30 PM IST

മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാ വായ്പ

ചെറുകിട ഇടത്തരം മേഖലക്കായി ആറു തീരുമാനങ്ങൾ എടുത്തതായി ധനമന്ത്രി. MSMEകൾക്കായി മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാ വായ്പ പ്രഖ്യാപിച്ചു. വായ്പാകാലാവധി 4 വർഷം. ഒരു വർഷം മൊറട്ടോറിയം ഒക്ടോബർ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം

Image

4:25 PM IST

ആഗോള വിപണി കണ്ടെത്തും

പ്രാദേശിക  ബ്രാൻ‍ഡുകൾക്ക് ആഗോളവിപണി കണ്ടെത്തുമെന്ന് ധനമന്ത്രി. പാക്കേജ് സാമ്പത്തിക വള‍ർച്ച കൂട്ടുമെന്നും ധനമന്ത്രി. 

4:20 PM IST

പാവപ്പെട്ടവരോടുള്ള കടമ മറക്കില്ല

പാവപ്പെട്ടവരോടുള്ള കടമ മറക്കില്ലെന്നും, തൊഴിലാളുകളോടും പ്രായമായവരോടും, വികലാംഗരോടുമുള്ള പ്രതിബദ്ധത പാലിക്കുമെന്നും ധനമന്ത്രി.

4:15 PM IST

ഒന്നാം മോദി സർക്കാരിൻ്റെ വിവിധ പദ്ധതികൾ വിശദീകരിച്ച് ധനമന്ത്രി

ഈ നേട്ടങ്ങളെല്ലാം ഓർത്ത് മാത്രമേ ആത്മ നിർഭർ ഭാരതിനെ കുറിച്ച് പറയാനാകുള്ളു എന്ന് നിർമല സീതാരാമൻ

4:14 PM IST

ആത്മ നിർഭർ ഇന്ത്യ പദ്ധതി വിശദീകരിച്ച് ധനമന്ത്രി

പ്രധാനമന്ത്രി പറഞ്ഞ അഞ്ച് തൂണുകളെ മുൻനിർത്തിയാണ് ആത്മനിർഭർ ഭാരതെന്ന് ധനമന്ത്രി
ജൻധൻ യോജന, ആവാസ് യോജന, ഉജ്ജ്വല യോജന , സ്വഛഭ്രത്, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ വലിയ വിജയമായിരുന്നു
2014 മുതൽ 2019 വരെ മോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിശദീകരിച്ച് ധനമന്ത്രി
ജി എസ് ടി നിയമം രാജ്യത്ത് വലിയ മാററങ്ങൾ ഉണ്ടാക്കി
 
4:03 PM IST

ഏഴ് മേഖലകളിൽ നടത്തിയ ചർച്ചക്ക് ശേഷമാണ് പാക്കേജ് നിശ്ചയിച്ചതെന്ന് ധനമന്ത്രി

4:03 PM IST

ധനമന്ത്രിയുടെ വാർത്താസമ്മേളനം ആരംഭിച്ചു

ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൻ്റെ വിശദാംശങ്ങൾ വിശദീകരിക്കാനായി നി‍ർമ്മലാ സീതാരാമൻ്റെ വാ‍ർത്താസമ്മേളനം ആരംഭിച്ചു. കേന്ദ്രധനകാര്യസഹമന്ത്രി അനുരാ​ഗ് ഠാക്കൂറും, കേന്ദ്രധനകാര്യസെക്രട്ടറിയും നി‍‍ർമ്മലയ്ക്ക് ഒപ്പം. 

4:01 PM IST

ഈ ആഴ്ചയിൽ കൂടുതൽ വാ‍ർത്താസമ്മേളനങ്ങൾക്ക് സാധ്യത

പാക്കേജിനെക്കുറിച്ച് വിശദീകരിക്കാൻ ഈ ആഴ്ച ഇനിയും ധനമന്ത്രി മാധ്യമങ്ങളെ കാണും

4:01 PM IST

ധനമന്ത്രി ദേശീയ മീഡിയ സെൻ്ററിലെത്തി, വാർത്താസമ്മേളനം ഉടനെ തുടങ്ങും

സാമ്പത്തിക പാക്കേജിൻ്റെ വിശദാംശങ്ങൾ വിശദീകരിക്കാൻ ധനമന്ത്രിയുടെ വാ‍‍ർത്താ സമ്മേളനം ഉടനെ

4:00 PM IST

ജിഡിപിയുടെ പത്ത് ശതമാനം വരുന്ന പാക്കേജ് മോദി പ്രഖ്യാപിച്ചത് ഇന്നലെ

ഇന്നലെ രാഷ്ട്രത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് ഇരുപത് ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പാക്കേജിന് അന്തിമരൂപം നൽകുന്നതിന് മുന്നോടിയായി പലവട്ടം ധനമന്ത്രി നി‍ർമലാ സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

3:53 PM IST

കൊവിഡ് പ്രതിസന്ധി മറികടക്കാൻ മോദിയുടെ ഇരുപത് ലക്ഷം കോടിയുടെ പാക്കേജ്

ചെറുകിടഇടത്തരം മേഖലയ്ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ കൂടി വായ്പ ഉറപ്പാക്കാൻ നടപടി വന്നേക്കും.

5:09 PM IST:

പിഎഫ് വിഹിതം മൂന്ന് മാസം കൂടി .നൂറിൽ കൂടുതൽ തൊഴിലാളികൾ ഉള്ളിടത്ത്  PF വിഹിതം 

5:07 PM IST:

നിർമാണ, സേവന മേഖലയിലെ കരാറുകളുടെ കാലാവധി നീട്ടി. തീർത്ത ജോലിക്ക് അനുപാതമായി ബാങ്ക് വായ്പ നൽകും
 
5:06 PM IST:

ഊർജ്ജവിതരണകന്പനികൾക്ക് നഷ്ടം നികത്താൻ സഹായം. 90,000 കോടിയുടെ വായ്പാസഹായമാണ് നൽകുക

5:04 PM IST:

Image

5:03 PM IST:

Image

5:01 PM IST:

തകർച്ച നേരിട്ട ചെറുകിട വ്യവസായങ്ങൾക്ക് 20,000 കോടി ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിർവചനം പരിഷ്കരിച്ചു. ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപപരിധി ഉയർത്തും. നിർമാണ, സേവനമേഖലകൾ തമ്മിൽ വേർതിരിവില്ല

Image

5:10 PM IST:

ചെറുകിട ഇടത്തരം മേഖലക്കായി ആറു തീരുമാനങ്ങൾ എടുത്തതായി ധനമന്ത്രി. MSMEകൾക്കായി മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാ വായ്പ പ്രഖ്യാപിച്ചു. വായ്പാകാലാവധി 4 വർഷം. ഒരു വർഷം മൊറട്ടോറിയം ഒക്ടോബർ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം

Image

4:59 PM IST:

പ്രാദേശിക  ബ്രാൻ‍ഡുകൾക്ക് ആഗോളവിപണി കണ്ടെത്തുമെന്ന് ധനമന്ത്രി. പാക്കേജ് സാമ്പത്തിക വള‍ർച്ച കൂട്ടുമെന്നും ധനമന്ത്രി. 

4:52 PM IST:

പാവപ്പെട്ടവരോടുള്ള കടമ മറക്കില്ലെന്നും, തൊഴിലാളുകളോടും പ്രായമായവരോടും, വികലാംഗരോടുമുള്ള പ്രതിബദ്ധത പാലിക്കുമെന്നും ധനമന്ത്രി.

4:15 PM IST:

ഈ നേട്ടങ്ങളെല്ലാം ഓർത്ത് മാത്രമേ ആത്മ നിർഭർ ഭാരതിനെ കുറിച്ച് പറയാനാകുള്ളു എന്ന് നിർമല സീതാരാമൻ

4:14 PM IST:

പ്രധാനമന്ത്രി പറഞ്ഞ അഞ്ച് തൂണുകളെ മുൻനിർത്തിയാണ് ആത്മനിർഭർ ഭാരതെന്ന് ധനമന്ത്രി
ജൻധൻ യോജന, ആവാസ് യോജന, ഉജ്ജ്വല യോജന , സ്വഛഭ്രത്, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ വലിയ വിജയമായിരുന്നു
2014 മുതൽ 2019 വരെ മോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിശദീകരിച്ച് ധനമന്ത്രി
ജി എസ് ടി നിയമം രാജ്യത്ത് വലിയ മാററങ്ങൾ ഉണ്ടാക്കി
 
4:06 PM IST:

4:05 PM IST:

ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൻ്റെ വിശദാംശങ്ങൾ വിശദീകരിക്കാനായി നി‍ർമ്മലാ സീതാരാമൻ്റെ വാ‍ർത്താസമ്മേളനം ആരംഭിച്ചു. കേന്ദ്രധനകാര്യസഹമന്ത്രി അനുരാ​ഗ് ഠാക്കൂറും, കേന്ദ്രധനകാര്യസെക്രട്ടറിയും നി‍‍ർമ്മലയ്ക്ക് ഒപ്പം. 

4:04 PM IST:

പാക്കേജിനെക്കുറിച്ച് വിശദീകരിക്കാൻ ഈ ആഴ്ച ഇനിയും ധനമന്ത്രി മാധ്യമങ്ങളെ കാണും

4:02 PM IST:

സാമ്പത്തിക പാക്കേജിൻ്റെ വിശദാംശങ്ങൾ വിശദീകരിക്കാൻ ധനമന്ത്രിയുടെ വാ‍‍ർത്താ സമ്മേളനം ഉടനെ

4:00 PM IST:

ഇന്നലെ രാഷ്ട്രത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് ഇരുപത് ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പാക്കേജിന് അന്തിമരൂപം നൽകുന്നതിന് മുന്നോടിയായി പലവട്ടം ധനമന്ത്രി നി‍ർമലാ സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

3:56 PM IST: