Asianet News MalayalamAsianet News Malayalam

ആചാരം പാലിച്ചാണ് ശബരിമലയില്‍ പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സാധാരണ അമ്പലത്തില്‍ പോകുന്നയാള്‍ അല്ലെങ്കിലും സന്നിധാനത്തെത്തിയത് ആചാരം പാലിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനെട്ടാം പടി കയറണമെങ്കില്‍ ഇരുമുടിക്കെട്ട് ധരിക്കണമെന്നതിനാല്‍ മറ്റൊരു വഴിയിലൂടെയാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.