Asianet News MalayalamAsianet News Malayalam

ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ 10 ബോട്ടുകളെത്തുന്നു, ബന്ധപ്പെടേണ്ട നമ്പറുകള്‍

നേവിയുടെ എമര്‍ജന്‍സി ടീം ഇപ്പോള്‍ ചെങ്ങന്നൂരിലേക്ക് ബോട്ടുമായി എത്തും.

നേവിയുടെ എമര്‍ജന്‍സി ടീം ഇപ്പോള്‍ ചെങ്ങന്നൂരിലേക്ക് ബോട്ടുമായി എത്തും. കുടുങ്ങിക്കിടക്കുന്നവര്‍ നേരത്തെ നിര്‍ദ്ദേശിച്ചിട്ടുള്ള എന്തെങ്കിലും മാര്‍ഗമുപയോഗിച്ച് ശ്രദ്ധ ക്ഷണിക്കണം. രക്ഷാബോട്ടുകളുടെ നമ്പറുകള്‍ ഇങ്ങനെ: 9495003630, 9495003640. ചെങ്ങന്നൂര്‍ കോഴഞ്ചേരി തെക്കേമലയിലുള്ളവര്‍ 9497996967 നമ്പറില്‍ ബന്ധപ്പെടണം.