Asianet News MalayalamAsianet News Malayalam

ഭക്തരെ ബാധിക്കാതെ നാലുദിവസം കൂടി നിരോധനാജ്ഞ നീട്ടാന്‍ തീരുമാനം

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്നവസാനിക്കെ ഡിസംബര്‍ നാലുവരെ നീട്ടി കളക്ടറുടെ ഉത്തരവ്. സംഘര്‍ഷത്തിന് അയവുവന്നെന്ന സന്ദേശമെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇതുവരെയുള്ള ദിവസങ്ങളേക്കാള്‍ തിരക്കാണ് ഇന്ന് സന്നിധാനത്ത്.