Asianet News MalayalamAsianet News Malayalam

ശബരിമല റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്; 13ന് പരിഗണിക്കും

ശബരിമല സ്ത്രീപ്രവേശന വിധിയെ സംബന്ധിച്ച റിട്ട് ഹര്‍ജികള്‍ ഈ മാസം 13ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ശബരിമല വിധിയിലെ പുന:പരിശോധനാ ഹര്‍ജികള്‍ ഒപ്പം പരിഗണിക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നു.