Asianet News MalayalamAsianet News Malayalam

രോഹിങ്ക്യകളെന്ന് സംശയിക്കുന്നവര്‍ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍

റെയില്‍വേ പൊലീസാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയവരെ പിടികൂടിയത്

റെയില്‍വേ പൊലീസാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയവരെ പിടികൂടിയത്. അസമില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണെന്നാണ് ഇവര്‍ നല്‍കിയ മൊഴി.