Asianet News MalayalamAsianet News Malayalam

മതവിശ്വാസത്തിന്റെ പേരിൽ 8 കുട്ടികളെ പുറം ലോകം കാണിക്കാതെ വർഷങ്ങളോളം വീടിനുള്ളിൽ പാർപ്പിച്ചു

മതവിശ്വാസത്തിന്റെ പേരിൽ 8 കുട്ടികളെ പുറം ലോകം കാണിക്കാതെ വർഷങ്ങളോളം വീടിനുള്ളിൽ പാർപ്പിച്ചു

കൊല്ലം കരുനാ​ഗപ്പള്ളിയിലാണ് എട്ട് കുട്ടികളെ പുറം ലോകം കാണിക്കാതെ വീടിനുള്ളിൽ പാർപ്പിച്ചത്. പ്രതിരോധകുത്തിവയ്പ്പും, പ്രാ​ഥമിക വി​ദ്യാഭ്യാസവും നൽകാതെ ഇവരെ വീട്ടിനുള്ളിൽ വളർത്തി. ജില്ലാ ഭരണകൂടം ഇടപെട്ടതോടെ കുട്ടികളെ 10 ​ദിവസത്തിനകം സ്കൂളിൽ ചേർക്കാമെന്ന് മാതാപിതാക്കൾ ഉറപ്പ് നൽകി.