Asianet News MalayalamAsianet News Malayalam

കൊണ്ടോട്ടിയില്‍ കോഴിക്കൂട് മാറ്റുന്നതിനിടെ മലയിടിഞ്ഞ് വീണ് എട്ടുമരണം

ഒരാളെ നിസാരപരിക്കോടെ രക്ഷപ്പെടുത്തി

ഒരാളെ നിസാരപരിക്കോടെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. മണ്ണിടിച്ചിലിനിടെ കോഴിക്കൂട് മാറ്റാന്‍ ശ്രമിച്ചവരാണ് മണ്ണിനടിയില്‍ പെട്ടത്.