Asianet News MalayalamAsianet News Malayalam

നവകേരള നിർമ്മാണം ദീർഘകാലാടിസ്ഥാനത്തിൽ ആവണം: മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി

ഒരു മാസത്തെ ശമ്പളം നീക്കിവയ്ക്കാനാകുന്നവർ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിക്കണം. ഇതിന് കഴിയാത്ത ദിവസക്കൂലിക്കാരായ തൊഴിലാളികൾ അവർക്കാകുന്ന പണം നൽകി ഇതിൽ പങ്കാളികളാകണം- മുൻ കേന്ദ്ര പ്രതിരോധ മന്ത്രി  എ കെ ആന്റണി 