ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിൽ തിരക്കിൽപെട്ട് ഒരാൾ മരിച്ചു

കൊട്ടാരക്കരയിലെ മാൾ ഉദ്​ഘാടന ചടങ്ങിനിനാണ് ​ദുൽഖർ സൽമാൻ എത്തിയത്. ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട്  പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. കൃത്യമായി സംവിധാനം ഒരുക്കാതെ ഉദ്ഘാടന ചടങ്ങ് നടത്തിയതിന് മാൾ ​ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു.

Video Top Stories