ആധാറിന് ഭേദഗതികളോടെ സുപ്രീം കോടതിയുടെ അനുമതി LIVE BLOG

aadhar supreme court verdict

ആധാറിന്റെ ഭരണഘടനാസാധുത സംബന്ധിച്ച്  നിർണായക വിധി സുപ്രീംകോടതി പ്രസ്താവിച്ച് തുടങ്ങി. ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ  അഞ്ച് ജഡ്ജിമാരാണ് ഉള്ളത്. അഞ്ചംഗ ബെഞ്ചിന്റേതായി മൂന്ന് വിധികളുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

12:00 PM IST

ആധാർ സ്വകാര്യതയുടെ ലംഘനമല്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ

11:56 AM IST

ഭൂരിപക്ഷ വിധിയോട് യോജിപ്പെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ

ഭൂരിപക്ഷ വിധിയോട് യോജിപ്പ്. പക്ഷെ ചില കാര്യങ്ങളിൽ വിയോജിപ്പെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ. 

11:54 AM IST

മൊബൈൽ ഫോണുമായി ആധാര്‍ ലിങ്ക് ചെയ്തത് ഭരണഘടനാവിരുദ്ധം

മൊബൈൽ ഫോണുമായി ആധാര്‍ ലിങ്ക് ചെയ്തത് ഭരണഘടനാവിരുദ്ധം. ടെലികോം കമ്പനികൾ ആധാർ നമ്പറുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോടതി. 

11:53 AM IST

ടെലികോം കമ്പനികൾ ആധാർ നമ്പറുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോടതി

ടെലികോം കമ്പനികൾ ആധാർ നമ്പറുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോടതി. ആധാറില്ലെങ്കിൽ രാജ്യത്ത് ജീവിക്കാൻ കഴിയില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിമര്‍ശനം . സ്വകാര്യ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നത് ദുരപയോഗം ചെയ്യപ്പെടുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദമാക്കി. 

11:51 AM IST

അധാർ പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

അധാർ പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ബയോമെട്രിക് വിവരങ്ങൾ മാറിപ്പോയാൽ എന്ത് സംഭവിക്കും എന്നതിൽ ഒരു വ്യക്തയുമില്ലെന്ന്  ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 

11:49 AM IST

പണബില്ലായി പാസാക്കിയതില്‍ വിയോജിച്ച് ജഡ്ജിമാര്

പണബില്ലായി പാസാക്കിയതില്‍ വിയോജിച്ച് ജഡ്ജിമാര്‍. ആധാര്‍ നിയമം പണബില്ലായി പാസാക്കിയ  നടപടിയില്‍ വ്യത്യസ്ത നിലപാടുകളുമായി ജഡ്ജിമാര്‍. ജസ്റ്റിസ് ദീപക് മിശ്ര, എ കെ സിക്രി എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച വിധി നടപടി അംഗീകരിച്ചു. എന്നാല്‍ ഇതില്‍ വ്യത്യസ്ത നിലപാടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രസ്താവിച്ചത്. മൂന്നംഗ ബെഞ്ചിന്റെ വിധിക്കാണ് ഭൂരിപക്ഷം. 
 
11:47 AM IST

ആധാര്‍ നിയമത്തിലെ മൂന്നു വകുപ്പുകള്‍ റദ്ദാക്കി

ആധാര്‍ നിയമത്തിലെ മൂന്നു വകുപ്പുകള്‍ റദ്ദാക്കി. 33(2), 57, 47 വകുപ്പുകളാണ് റദ്ദാക്കിയത്. 57ാം വകുപ്പ് റദ്ദാക്കിയതോടം സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കാനാവില്ല. ദേശസുരക്ഷ മുന്‍ നിര്‍ത്തി ജോയിന്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന് വിവരം പുറത്ത് വിടാന്‍ അധികാരം നല്‍കുന്ന വകുപ്പായിരുന്നു 33(2). ആധാറിനെതിരെ പരാതി നല്‍കാനാവില്ലെന്നായിരുന്നു 47ാം വകുപ്പ്. 
 
11:46 AM IST

ആധാര്‍ കാര്‍ഡ് അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നു

ആധാര്‍ കാര്‍ഡ് അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നു. ഏറ്റവും കുറച്ച് വിവരങ്ങൾ മാത്രമാണ് ഒരു പൗരൻ നൽകുന്നത്. അതേ സമയം പാവപ്പെട്ടവർക്ക് സർക്കാർ സേവനങ്ങൾ എളുപ്പം ലഭിക്കാൻ ഇത് സൗകര്യപ്രദമാണെന്നും ജസ്റ്റിസ് എ കെ സിക്രി. സമൂഹത്തിലെ താഴേ തട്ടിലുള്ളവരെ സഹായിക്കുന്നതാണ് ആധാറെന്ന് കോടതി. ആധാര്‍ കേസ് സംബന്ധിച്ച് വിവിധ ഹര്‍ജിക്കാരും സര്‍ക്കാരും ഉയര്‍ത്തിയ വാദങ്ങളാണ് ഇപ്പോള്‍ പ്രസ്താവിക്കുന്നത്.

11:45 AM IST

പണബില്ലായി ആധാര്‍ നിയമം പാസാക്കിയതില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധിയില്‍ വിയോജിപ്പ്

പണബില്ലായി ആധാര്‍ നിയമം പാസാക്കിയതില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധിയില്‍ വിയോജിപ്പ്. സ്പീക്കറുടെ നടപടിയും കോടതിയുടെ പുനപരിശോധനയ്ക്ക് വിധേയം. ഒരു ഭരണഘടനാ പദവിക്കും പരമാധികാരം അവകാശപ്പെടാനാവില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 

11:43 AM IST

ഭാവിയിൽ സ്വാതന്ത്ര്യം എന്തെന്ന് നിർവചിക്കുന്നത് ആധാർ ആയിരിക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഭാവിയിൽ സ്വാതന്ത്ര്യം എന്തെന്ന് നിർവചിക്കുന്നത് ആധാർ ആയിരിക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഒരു ഭരണഘടനാ പദവിക്കും പരമാധികാരം അവകാശപ്പെടാനാവില്ലെന്ന് മണിബില്ലായി പാസാക്കിയ സ്പീക്കറുടെ നടപടിയെ കുറിച്ച്‌ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

11:41 AM IST

സർക്കാരിന് തിരിച്ചടിയെന്ന് കോൺഗ്രസ്

സർക്കാരിന് തിരിച്ചടിയെന്ന് കോൺഗ്രസ്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ശശി തരൂർ. താനടക്കമുള്ളവർ ഉന്നയിച്ച ആവശ്യങ്ങൾ  അംഗീകരിക്കുന്ന വിധിയെന്ന് മനസ്സിലാക്കുന്നു. സ്വകാര്യ വിവരങ്ങൾ ചോരരുതെന്ന നിർദ്ദേശം സ്വാഗതാർഹമെന്നും ശശി തരൂര്‍.

11:39 AM IST

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് മാത്രം ആധാര്‍ മതിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് മാത്രം ആധാര്‍ മതിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 

11:37 AM IST

ഭേദഗതികളോടെ ആധാറിനെ അംഗീകരിച്ച് സുപ്രീംകോടതി . ആധാറില്ലാത്തവരുടെ അവകാശങ്ങൾ നിഷേധിക്കരുതെന്ന് കോടതി .

11:34 AM IST

ആധാര്‍ നിയമത്തിന് ഭരണഘടനാ സാധുത

ആധാര്‍ നിയമത്തിന് ഭരണഘടനാ സാധുത. പണബില്ലായി കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ അപാകതയില്ല. 

11:28 AM IST

ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കരുത്

ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കരുത്. പാന്‍കാര്‍ഡിനും നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധം

11:26 AM IST

ആധാർ വിവരങ്ങൾ പുറത്ത് വിടും മുമ്പ് വ്യക്തികൾക്ക് പറയാനുള്ളത് കേൾക്കണ

ആധാർ വിവരങ്ങൾ പുറത്ത് വിടും മുമ്പ് വ്യക്തികൾക്ക് പറയാനുള്ളത് കേൾക്കണമെന്ന് കോടതി. ആധാറില്ലാത്ത്തിന്റെ പേരിൽ കുട്ടികൾക്ക് പഠനം നിഷേധിക്കരുക്കരുത്. പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതിന് ആധാര്‍ തടസമാകരുതെന്നും കോടതി നിര്‍ദേശം. 

11:24 AM IST

സിബിഎസ്‍സി, നീറ്റ്, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ല

സിബിഎസ്‍സി, നീറ്റ്, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ല. ദേശീയസുരക്ഷയുടെ പേരിൽ ബയോമെട്രിക് വിവരങ്ങൾ പുറത്തുവിടാനാകില്ല

11:22 AM IST

കുട്ടികളുടെ ആധാര്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം

കുട്ടികളുടെ ആധാര്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം. കുട്ടികളുടെ വിവരം ശേഖരിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം വേണം. സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ബാധകമാക്കരുത്.

11:20 AM IST

ആധാര്‍ നിയമത്തിലെ രണ്ടു വകുപ്പുകള്‍ റദ്ദാക്കി

ആധാര്‍ നിയമത്തിലെ രണ്ടു വകുപ്പുകള്‍ റദ്ദാക്കി. 33(2), 57 വകുപ്പുകളാണ് റദ്ദാക്കിയത്. 57ാം വകുപ്പ് റദ്ദാക്കിയതോടം സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കാനാവില്ല. ദേശസുരക്ഷ മുന്‍ നിര്‍ത്തി ജോയിന്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന് വിവരം പുറത്ത് വിടാന്‍ അധികാരം നല്‍കുന്ന വകുപ്പായിരുന്നു 33(2).
 
11:19 AM IST

അധാറിന് കോടതിയുടെ പച്ചക്കൊടി; ചില മാർഗനിർദേശങ്ങൾക്ക് വിധേയമായി നടപ്പാക്കാമെന്ന് കോടതി

അധാറിന് കോടതിയുടെ പച്ചക്കൊടി. ചില മാർഗനിർദേശങ്ങൾക്ക്  വിധേയമായി നടപ്പാക്കാം. ആധാറിന് ആവശ്യമായ സംരക്ഷണ സംവിധാനം ഉണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 

11:18 AM IST

ആധാറിനെ അംഗീകരിച്ച് സുപ്രീം കോടതി വിധി

ആധാറിനെ അംഗീകരിച്ച് സുപ്രീം കോടതി വിധി . കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ അനുകൂലിച്ച് വിധി.  ചില മാറ്റങ്ങള്‍ക്കും നിര്‍ദേശം

12:27 PM IST:

ആധാർ സ്വകാര്യതയുടെ ലംഘനമല്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ

12:20 PM IST:

ഭൂരിപക്ഷ വിധിയോട് യോജിപ്പ്. പക്ഷെ ചില കാര്യങ്ങളിൽ വിയോജിപ്പെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ. 

12:14 PM IST:

മൊബൈൽ ഫോണുമായി ആധാര്‍ ലിങ്ക് ചെയ്തത് ഭരണഘടനാവിരുദ്ധം. ടെലികോം കമ്പനികൾ ആധാർ നമ്പറുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോടതി. 

12:12 PM IST:

ടെലികോം കമ്പനികൾ ആധാർ നമ്പറുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോടതി. ആധാറില്ലെങ്കിൽ രാജ്യത്ത് ജീവിക്കാൻ കഴിയില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിമര്‍ശനം . സ്വകാര്യ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നത് ദുരപയോഗം ചെയ്യപ്പെടുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദമാക്കി. 

12:05 PM IST:

അധാർ പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ബയോമെട്രിക് വിവരങ്ങൾ മാറിപ്പോയാൽ എന്ത് സംഭവിക്കും എന്നതിൽ ഒരു വ്യക്തയുമില്ലെന്ന്  ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 

12:03 PM IST:

പണബില്ലായി പാസാക്കിയതില്‍ വിയോജിച്ച് ജഡ്ജിമാര്‍. ആധാര്‍ നിയമം പണബില്ലായി പാസാക്കിയ  നടപടിയില്‍ വ്യത്യസ്ത നിലപാടുകളുമായി ജഡ്ജിമാര്‍. ജസ്റ്റിസ് ദീപക് മിശ്ര, എ കെ സിക്രി എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച വിധി നടപടി അംഗീകരിച്ചു. എന്നാല്‍ ഇതില്‍ വ്യത്യസ്ത നിലപാടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രസ്താവിച്ചത്. മൂന്നംഗ ബെഞ്ചിന്റെ വിധിക്കാണ് ഭൂരിപക്ഷം. 
 
11:58 AM IST:

ആധാര്‍ നിയമത്തിലെ മൂന്നു വകുപ്പുകള്‍ റദ്ദാക്കി. 33(2), 57, 47 വകുപ്പുകളാണ് റദ്ദാക്കിയത്. 57ാം വകുപ്പ് റദ്ദാക്കിയതോടം സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കാനാവില്ല. ദേശസുരക്ഷ മുന്‍ നിര്‍ത്തി ജോയിന്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന് വിവരം പുറത്ത് വിടാന്‍ അധികാരം നല്‍കുന്ന വകുപ്പായിരുന്നു 33(2). ആധാറിനെതിരെ പരാതി നല്‍കാനാവില്ലെന്നായിരുന്നു 47ാം വകുപ്പ്. 
 
11:44 AM IST:

ആധാര്‍ കാര്‍ഡ് അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നു. ഏറ്റവും കുറച്ച് വിവരങ്ങൾ മാത്രമാണ് ഒരു പൗരൻ നൽകുന്നത്. അതേ സമയം പാവപ്പെട്ടവർക്ക് സർക്കാർ സേവനങ്ങൾ എളുപ്പം ലഭിക്കാൻ ഇത് സൗകര്യപ്രദമാണെന്നും ജസ്റ്റിസ് എ കെ സിക്രി. സമൂഹത്തിലെ താഴേ തട്ടിലുള്ളവരെ സഹായിക്കുന്നതാണ് ആധാറെന്ന് കോടതി. ആധാര്‍ കേസ് സംബന്ധിച്ച് വിവിധ ഹര്‍ജിക്കാരും സര്‍ക്കാരും ഉയര്‍ത്തിയ വാദങ്ങളാണ് ഇപ്പോള്‍ പ്രസ്താവിക്കുന്നത്.

11:55 AM IST:

പണബില്ലായി ആധാര്‍ നിയമം പാസാക്കിയതില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധിയില്‍ വിയോജിപ്പ്. സ്പീക്കറുടെ നടപടിയും കോടതിയുടെ പുനപരിശോധനയ്ക്ക് വിധേയം. ഒരു ഭരണഘടനാ പദവിക്കും പരമാധികാരം അവകാശപ്പെടാനാവില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 

11:53 AM IST:

ഭാവിയിൽ സ്വാതന്ത്ര്യം എന്തെന്ന് നിർവചിക്കുന്നത് ആധാർ ആയിരിക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഒരു ഭരണഘടനാ പദവിക്കും പരമാധികാരം അവകാശപ്പെടാനാവില്ലെന്ന് മണിബില്ലായി പാസാക്കിയ സ്പീക്കറുടെ നടപടിയെ കുറിച്ച്‌ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

11:47 AM IST:

സർക്കാരിന് തിരിച്ചടിയെന്ന് കോൺഗ്രസ്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ശശി തരൂർ. താനടക്കമുള്ളവർ ഉന്നയിച്ച ആവശ്യങ്ങൾ  അംഗീകരിക്കുന്ന വിധിയെന്ന് മനസ്സിലാക്കുന്നു. സ്വകാര്യ വിവരങ്ങൾ ചോരരുതെന്ന നിർദ്ദേശം സ്വാഗതാർഹമെന്നും ശശി തരൂര്‍.

11:43 AM IST:

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് മാത്രം ആധാര്‍ മതിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 

11:39 AM IST:

ഭേദഗതികളോടെ ആധാറിനെ അംഗീകരിച്ച് സുപ്രീംകോടതി . ആധാറില്ലാത്തവരുടെ അവകാശങ്ങൾ നിഷേധിക്കരുതെന്ന് കോടതി .

11:36 AM IST:

ആധാര്‍ നിയമത്തിന് ഭരണഘടനാ സാധുത. പണബില്ലായി കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ അപാകതയില്ല. 

11:34 AM IST:

ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കരുത്. പാന്‍കാര്‍ഡിനും നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധം

11:32 AM IST:

ആധാർ വിവരങ്ങൾ പുറത്ത് വിടും മുമ്പ് വ്യക്തികൾക്ക് പറയാനുള്ളത് കേൾക്കണമെന്ന് കോടതി. ആധാറില്ലാത്ത്തിന്റെ പേരിൽ കുട്ടികൾക്ക് പഠനം നിഷേധിക്കരുക്കരുത്. പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതിന് ആധാര്‍ തടസമാകരുതെന്നും കോടതി നിര്‍ദേശം. 

11:30 AM IST:

സിബിഎസ്‍സി, നീറ്റ്, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ല. ദേശീയസുരക്ഷയുടെ പേരിൽ ബയോമെട്രിക് വിവരങ്ങൾ പുറത്തുവിടാനാകില്ല

11:28 AM IST:

കുട്ടികളുടെ ആധാര്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം. കുട്ടികളുടെ വിവരം ശേഖരിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം വേണം. സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ബാധകമാക്കരുത്.

11:24 AM IST:

ആധാര്‍ നിയമത്തിലെ രണ്ടു വകുപ്പുകള്‍ റദ്ദാക്കി. 33(2), 57 വകുപ്പുകളാണ് റദ്ദാക്കിയത്. 57ാം വകുപ്പ് റദ്ദാക്കിയതോടം സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കാനാവില്ല. ദേശസുരക്ഷ മുന്‍ നിര്‍ത്തി ജോയിന്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന് വിവരം പുറത്ത് വിടാന്‍ അധികാരം നല്‍കുന്ന വകുപ്പായിരുന്നു 33(2).
 
11:18 AM IST:

അധാറിന് കോടതിയുടെ പച്ചക്കൊടി. ചില മാർഗനിർദേശങ്ങൾക്ക്  വിധേയമായി നടപ്പാക്കാം. ആധാറിന് ആവശ്യമായ സംരക്ഷണ സംവിധാനം ഉണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 

11:16 AM IST: