ഏകീകൃത തിരിച്ചറിയൽ അതോറിറ്റിയുടെ സാങ്കേതിക ഉപയോ​ഗിച്ച് ആധാർ വിവരങ്ങൾ ആർക്കും ചോർത്താം - വീഡിയോ

adhaar information can leaked out by the technology of uidai - video
Sep 11, 2018, 8:10 PM IST

ആധാർ വിവരങ്ങൾ ആർക്കും ചോർത്താം, ഹഫിൻടൺ പോസ്റ്റിൻേതാണ് കണ്ടെത്തൽ. വിവരങ്ങൾ ആർക്കും ചോർത്താനാകില്ലെന്നാണ് ഏകീകൃത തിരിച്ചറിയൽ അതോറിറ്റി സുപ്രീം കോടതിയിൽ വാ​ദിച്ചത്. ആ വാദങ്ങൾ ദുർ‌ബലപ്പെടുത്തുന്നതാണ് ഹഫിൻടൺ പോസ്റ്റിൻെ വെളിപ്പെടുത്തൽ - വീഡിയോ

Video Top Stories