Asianet News MalayalamAsianet News Malayalam

പമ്പയില്‍ വനിതാ ഉദ്യോഗസ്ഥരുടെ പ്രായക്കണക്കെടുത്ത് രാഹുല്‍ ഈശ്വറിന്റെ സംഘടന

ശബരിമല നടതുറക്കുമ്പോഴുള്ള സുരക്ഷയുടെ ഭാഗമായി നിയോഗിച്ച വനിതാ പൊലീസുകാരോട് അടക്കം പ്രായം ചോദിച്ച് അയ്യപ്പധര്‍മ്മ സേന പ്രവര്‍ത്തകര്‍. യുവതികളെ തടയില്ലെന്നും ഗാന്ധിമാര്‍ഗത്തില്‍ സമരം നടത്തുമെന്നും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഘടനയുടെ വഴി തടയല്‍.