സെക്രട്ടേറിയറ്റില്‍ നിന്നുള്ള നിര്‍മ്മാണ കരാറുകള്‍ ടെന്‍ഡറില്ലാതെ സി പി എം സൊസൈറ്റിക്ക്

മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഓഫീസുകള്‍ നവീകരിക്കാനുള്ള കരാര്‍ ടെന്‍ഡര്‍ ഇല്ലാതെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കിയതില്‍ ക്രമക്കേടെന്ന് ആരോപണം. മന്ത്രി ശൈലജ ടീച്ചറുടെ ഓഫീസ് നവീകരിക്കാന്‍ ആദ്യം 2.43 കോടിയുടെ പദ്ധതിയുണ്ടാക്കിയ സൊസൈറ്റി വിവാദത്തെ തുടര്‍ന്ന് 69 ലക്ഷത്തിന് പണി പൂര്‍ത്തിയാക്കിയിരുന്നു.
 

Video Top Stories