Asianet News MalayalamAsianet News Malayalam

പരിഹാരം വൈകിയത് പ്രളയം മൂലം, എല്ലാം ലാലിന്റെ തലയില്‍ കെട്ടിവയ്ക്കരുതെന്ന് അമ്മ

ദിലീപ് സംഘടനയില്‍ തുടരുന്നതിനെതിരെ ഡബ്ല്യൂസിസി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെയാണ് പ്രളയ ദുരിതാശ്വാസത്തില്‍ വ്യാപൃതരാകേണ്ടി വന്നതെന്ന് അമ്മയുടെ വിശദീകരണം. തിലകനെ പുറത്താക്കിയത് ജനറല്‍ ബോഡിയുടെ തീരുമാനമായിരുന്നെന്നും പ്രശ്‌നങ്ങളെല്ലാം മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവയ്ക്കരുതെന്നും ഔദ്യോഗിക വക്താവ് ജഗദീഷ് പത്രക്കുറിപ്പില്‍ അറിയിച്ചു.