Asianet News MalayalamAsianet News Malayalam

സുരക്ഷയില്ല; മല കയറാനെത്തിയ ആന്ധ്ര സ്വദേശിനി പ്രതിഷേധത്തെ തുടര്‍ന്ന് തിരികെപ്പോയി

മല കയറാനെത്തിയ ആന്ധ്ര സ്വദേശിനിയായ 45കാരിയ്ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോകേണ്ടി വന്നു
 

മല കയറാനെത്തിയ ആന്ധ്ര സ്വദേശിനിയായ 45കാരിയ്ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോകേണ്ടി വന്നു. പൊലീസ് മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് ഭയന്ന് മടങ്ങേണ്ടി വന്നത്.