Asianet News MalayalamAsianet News Malayalam

മല കയറാന്‍ സന്നദ്ധത അറിയിച്ച് മാധ്യമങ്ങളെ കണ്ട യുവതിയുടെ വീടിനുനേരെ ആക്രമണം

ശബരിമലയില്‍ പോകാന്‍ സന്നദ്ധത അറിയിച്ച് കൊച്ചിയില്‍ യുവതികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് നേതൃത്വം കൊടുത്ത സാമൂഹ്യപ്രവര്‍ത്തക അപര്‍ണ്ണ ശിവകാമിയുടെ മലപ്പുറം കാക്കഞ്ചേരിയിലെ വീടിന് നേരേ ആക്രമണം. മകള്‍ ഉറങ്ങിക്കിടന്ന മുറിയിലെ ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ഭീഷണിക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് അപര്‍ണ്ണ പ്രതികരിച്ചു.