Asianet News MalayalamAsianet News Malayalam

രൗദ്രഭാവത്തില്‍ ആതിരപ്പിള്ളി; ആളില്ലാതെ ഒരു ഉത്സവസീസണ്‍ കടന്നുപോകുമ്പോള്‍

സന്ദര്‍ശകരില്ലാത്ത വിനോദസഞ്ചാര കേന്ദ്രത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ട കാഴ്ച

ആതിരപ്പിള്ളി പൂര്‍ണ്ണ രൗദ്രഭാവത്തോടെ കുത്തിയൊഴുകുകയാണ്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഉത്സവസീസണിലെ കച്ചവടവും ഇല്ലാതായി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍ കണ്ടത്.