Asianet News MalayalamAsianet News Malayalam

റെയില്‍വേയില്‍ സീനിയര്‍ ക്ലര്‍ക്കായി ജോലിക്ക് കയറി പി.യു ചിത്ര

നല്ല വകുപ്പില്‍ നിയമനം കിട്ടിയാല്‍ സംസ്ഥാന സര്‍ക്കാറിന് കീഴില്‍ തിരിച്ചുവരുമെന്നും ചിത്ര
 

പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ സീനിയര്‍ ക്ലര്‍ക്കായാണ് ചിത്രയുടെ നിയമനം. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ റെയില്‍വേയിലോ ജോലിക്ക് കയറണമെന്നായിരുന്നു ആഗ്രഹമെന്ന് അവര്‍ പറഞ്ഞു.