Asianet News MalayalamAsianet News Malayalam

ഡബ്ല്യൂസിസിയ്ക്ക് പ്രത്യേക അജണ്ട; നടിയെ നടിയെന്നല്ലാതെ എന്തുവിളിക്കണമെന്ന് ബാബുരാജ്

അമ്മയിലെ അംഗങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കായി ചങ്കുകൊടുക്കാന്‍ തയ്യാറാണെന്നും ബാബുരാജ്
 

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അമ്മയില്‍ നിന്ന് അകറ്റുകയാണ് ഡബ്ല്യൂസിസിയുടെ ലക്ഷ്യമെന്ന് അമ്മ അംഗമായ നടന്‍ ബാബുരാജ്. ഇന്നലത്തെ പത്രസമ്മേളനത്തില്‍ അദ്ദേഹമെന്ന് ലാലേട്ടനെ അഭിസംബോധന ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.