Asianet News MalayalamAsianet News Malayalam

അപകടസമയത്ത് വാഹനമോടിച്ചത് ബാലുവോ അര്‍ജുനോ? സത്യമറിയണമെന്ന് അച്ഛന്റെ ആവശ്യം

മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ച് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി അച്ഛന്‍ സി.കെ ഉണ്ണി. പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.