കുറവ് നോക്കിയാല്‍ അമ്മയിലെ എല്ലാവരെയും പുറത്താക്കേണ്ടി വരുമെന്ന് ഭാഗ്യലക്ഷ്മി

ആരോപണത്തില്‍ പ്രതികരിക്കേണ്ടത് മുകേഷിന്റെ ഉത്തരവാദിത്വമാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മീ ടൂ ക്യാമ്പയിന്‍ സ്വാഗതം ചെയ്യേണ്ടതാണെന്നും തനിക്കെതിരെ മോശമായി പെരുമാറിയവരുടെ സിനിമകള്‍ വേണ്ടെന്നു വച്ചിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു.
 

Video Top Stories