Asianet News MalayalamAsianet News Malayalam

പ്രതിഷേധം ഭയന്ന് ബിഷപ്പിന് സുരക്ഷ ശക്തം; അറസ്റ്റ് ഉടന്‍?

ബിഷപ്പിനെതിരായ ചോദ്യം ചെയ്യലില്‍ സാങ്കേതിക കാര്യങ്ങളില്‍ വ്യക്തത വരുത്തിയ ശേഷം ഇന്ന് തുടര്‍നടപടിയിലേക്ക് നീളും.
 

ബിഷപ്പിനെതിരായ ചോദ്യം ചെയ്യലില്‍ സാങ്കേതിക കാര്യങ്ങളില്‍ വ്യക്തത വരുത്തിയ ശേഷം ഇന്ന് തുടര്‍നടപടിയിലേക്ക് നീളും. കന്യാസ്ത്രീകള്‍ക്കിടയിലെ ഭിന്നതയാണ് ലൈംഗികാരോപണത്തിന് പിന്നിലെന്നും കന്യാസ്ത്രീകള്‍ പ്രതികാരം ചെയ്യുകയാണെന്നുമാണ് ബിഷപ്പിന്റെ മൊഴി.