Asianet News MalayalamAsianet News Malayalam

ബിഷപ്പെത്തി; തൃപ്പൂണിത്തുറയിലെ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടങ്ങുന്നു

11 മണിക്കാണ് ചോദ്യം ചെയ്യാന്‍ സമയം തീരുമാനിച്ചിരുന്നത്
 

ചോദ്യം ചെയ്യലിനായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറയിലെ പ്രത്യേക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലെത്തി. 11 മണിക്കാണ് ചോദ്യം ചെയ്യാന്‍ സമയം തീരുമാനിച്ചിരുന്നത്.