13 പ്രാവശ്യവും മഠത്തിലുണ്ടായിരുന്നെന്ന് മൊഴി; ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യം

ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാനാണ് കേരള പൊലീസ് ഉദ്ദേശിക്കുന്നത്. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
 

Video Top Stories