Asianet News MalayalamAsianet News Malayalam

ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കി

മുംബൈ അതിരൂപത മുന്‍ സഹായമെത്രാനായ ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിന് പകരം ചുമതല നല്‍കി
 

മുംബൈ അതിരൂപത മുന്‍ സഹായമെത്രാനായ ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിന് പകരം ചുമതല നല്‍കി. ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് പോകണമെന്ന ബിഷപ്പിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വത്തിക്കാന്റെ ഇടപെടലുണ്ടായത്.