Asianet News MalayalamAsianet News Malayalam

ബിഷപ്പിന്റെ അറസ്റ്റിന് സാങ്കേതിക തടസമില്ല, തീരുമാനമെടുക്കേണ്ട താമസം മാത്രം

രാത്രിയാകാന്‍ നില്‍ക്കാതെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയേക്കും
 

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 11 മണിക്ക് തുടങ്ങിയ ജലന്ധര്‍ ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുന്നു. അറസ്റ്റിന് സാങ്കേതിക തടസങ്ങളില്ലാത്തതിനാല്‍ വൈകുന്നേരത്തോടെ തന്നെ തീരുമാനമുണ്ടായേക്കും.