Asianet News MalayalamAsianet News Malayalam

കാണാനെത്തിയയാളെ 'പാര്‍ട്ടിയില്‍ ചേര്‍ത്തതിന്' പിന്നാലെ ബിഷപ്പ് വരുമെന്ന വാദവുമായി ബിജെപി

യാക്കോബായ വൈദികര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ബിഷപ്പുമാരും പാര്‍ട്ടിയിലെത്തുമെന്ന അവകാശവാദവുമായി കോട്ടയം ജില്ലാ കമ്മിറ്റി.
 

യാക്കോബായ വൈദികര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ബിഷപ്പുമാരും പാര്‍ട്ടിയിലെത്തുമെന്ന അവകാശവാദവുമായി കോട്ടയം ജില്ലാ കമ്മിറ്റി. വൈദികരുടെ പേരുകളില്‍ ശ്രീധരന്‍പിള്ളയെ മറ്റൊരാവശ്യത്തിന് കാണാനെത്തിയയാളും ഉള്‍പ്പെട്ടത് വിവാദത്തിനിടയാക്കിയിരുന്നു.