Asianet News MalayalamAsianet News Malayalam

ശബരിമല സമരത്തില്‍ നിന്ന് ബിജെപി പിന്മാറുന്നോ? അധ്യക്ഷന്റെ മറുപടി

ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധസമരത്തില്‍ നിന്ന് പിന്മാറുന്നതായുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമല കര്‍മസമിതിയ്ക്കുള്ള പിന്തുണ ഇനിയും തുടരുമെന്നും അധ്യക്ഷന്‍.