Asianet News MalayalamAsianet News Malayalam

തെരുവില്‍ പ്രതിഷേധിക്കുന്ന ബിജെപി ശബരിമല വിധിയില്‍ റിവ്യൂ കൊടുക്കാത്തതെന്ത്?

ശബരിമല വിധി നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാറിനെതിരെ പന്തളത്തുനിന്ന് സെക്രട്ടേറിയറ്റിലേക്ക് ശബരിമല സംരക്ഷണ യാത്ര നടത്താനൊരുങ്ങുകയാണ് ബിജെപി.
 

ശബരിമല വിധി നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാറിനെതിരെ പന്തളത്തുനിന്ന് സെക്രട്ടേറിയറ്റിലേക്ക് ശബരിമല സംരക്ഷണ യാത്ര നടത്താനൊരുങ്ങുകയാണ് ബിജെപി. പക്ഷേ, വിധിയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് പുന:പരിശോധനാ ഹര്‍ജി നല്‍കുന്നവരില്‍ ബിജെപി ഇല്ലാത്തതെന്തു കൊണ്ടാണ്? പി.എസ് ശ്രീധരന്‍ പിള്ള പറയുന്നു.