Asianet News MalayalamAsianet News Malayalam

കേരളത്തില്‍ നടക്കുന്നത് സിപിഎമ്മിന്റെ അന്ത്യകര്‍മ്മമെന്ന് ബിജെപി അധ്യക്ഷന്‍

സിപിഎമ്മുകാരില്ലെങ്കില്‍ ക്ഷേത്രങ്ങള്‍ പൂട്ടേണ്ടി വരുമെന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗത്തിനെതിരെ പാര്‍ട്ടി കോണ്‍ഗ്രസിലെ തെറ്റുതിരുത്തല്‍ രേഖ ഉദ്ധരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയിലെ പ്രതിഷേധത്തെ അടിയന്തരാവസ്ഥക്കാലത്തെ സഹനസമരത്തോട് ഉപമിച്ചായിരുന്നു വാര്‍ത്താസമ്മേളനം.