സര്‍ക്കാര്‍ അനുമതി നല്‍കിയത് നയത്തിന്റെ പേരില്‍ നേരത്തെ നിഷേധിച്ച ബ്രൂവറിക്ക്

ബ്രൂവറി തുടങ്ങാനുള്ള അപ്പോളോയുടെ അപേക്ഷ ആദ്യം ഇടതുസര്‍ക്കാര്‍ തള്ളിയിരുന്നു. അബ്കാരി നയം ബ്രൂവറി തുടങ്ങാന്‍ എതിരാണെന്നായിരുന്നു അന്നത്തെ വാദം. അതേ കമ്പനിക്ക് രണ്ടുവര്‍ഷത്തിനു ശേഷം സര്‍ക്കാര്‍ അനുമതി നല്‍കി.

Video Top Stories