ടിവി പരിപാടിയുടെ ഷൂട്ടിങ്ങിനിടെ നടന്‍ മുകേഷ് ശല്യം ചെയ്‌തെന്ന് മുന്‍ സഹപ്രവര്‍ത്തക

മുകേഷ് അവതാരകനായെത്തിയ ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ കാസ്റ്റിങ് ഡയറക്ടറായിരുന്ന യുവതിയെ ശല്യം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. ഹോട്ടലില്‍ തൊട്ടടുത്ത മുറിയിലേക്ക് മാറാന്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നെന്നും ടെസ് ജോസഫ്.
 

Video Top Stories