ലൈംഗികാതിക്രമ പരാതിയുമായി ഏഴുപേര്‍; കേന്ദ്രമന്ത്രി അക്ബറിന്റെ കസേര തെറിക്കും

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ബിജെപിയില്‍ അതൃപ്തി പുകയുന്നു. വിദേശ സന്ദര്‍ശനം വെട്ടിച്ചുരുങ്ങി ഇന്ത്യയിലെത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശം കൊടുത്തതായാണ് വിവരം.
 

Video Top Stories