Asianet News MalayalamAsianet News Malayalam

ഇന്ധനവില കുറയ്ക്കില്ലെന്ന് കേന്ദ്രം; 'വേണമെങ്കില്‍ സംസ്ഥാനം കുറയ്ക്കട്ടെ'

വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാല്‍ ഇന്ധനവില കുറയ്ക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
 

വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാല്‍ ഇന്ധനവില കുറയ്ക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നികുതി കുറച്ച് വില കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ധനകാര്യമന്ത്രാലയം അംഗീകരിച്ചിട്ടില്ല.