Asianet News MalayalamAsianet News Malayalam

ദുരന്തഭൂമിയായി ചാലക്കുടി; വെള്ളമിറങ്ങിയ ശേഷമുള്ള വേദനിപ്പിക്കുന്ന കാഴ്ച

വീടെല്ലാം നശിച്ചിട്ടും ആളുകള്‍ തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്.

ഒരായുസ്സിന്റെ സ്വത്ത് മുഴുവന്‍ നശിച്ചു. ചാലക്കുടിയില്‍ കലാഭവന്‍ മണിയുടെ അച്ഛന്റെ സ്മാരക കലാഗൃഹത്തിന്റെ സമീപത്ത് നടന്നത് എട്ടോളം മരണങ്ങളാണ്. വീടെല്ലാം നശിച്ചിട്ടും ആളുകള്‍ തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്.