Asianet News MalayalamAsianet News Malayalam

വിശ്വാസികള്‍ ഒപ്പം നിന്നു; സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

സഭാവിശ്വാസികള്‍ വയനാട് കാരയ്ക്കാമല പള്ളിയിലെ പാരിഷ് കൗണ്‍സില്‍ യോഗത്തില്‍ തള്ളിക്കയറി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
 

വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു. സഭാവിശ്വാസികള്‍ വയനാട് കാരയ്ക്കാമല പള്ളിയിലെ പാരിഷ് കൗണ്‍സില്‍ യോഗത്തില്‍ തള്ളിക്കയറി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. തീരുമാനത്തില്‍ വലിയ സന്തോഷമെന്ന് സിസ്റ്റര്‍ പ്രതികരിച്ചു.