Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസം കിട്ടുന്നവന്റെ അക്കൗണ്ടിലും കയ്യിട്ടുവാരല്ലേ എന്ന് ബാങ്കുകളോട് മുഖ്യമന്ത്രി

സംഭാവനയ്ക്കുള്ള കമ്മീഷനുകള്‍, എക്‌സ്‌ചേഞ്ച് ചാര്‍ജുകള്‍ എന്നിവ ഒഴിവാക്കാന്‍ പൊതുമേഖലാ-സഹകരണ ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി.

സംഭാവനയ്ക്കുള്ള കമ്മീഷനുകള്‍, എക്‌സ്‌ചേഞ്ച് ചാര്‍ജുകള്‍ എന്നിവ ഒഴിവാക്കാന്‍ പൊതുമേഖലാ-സഹകരണ ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി. കമ്മീഷന്‍ ഒഴിവാക്കാമെന്ന് യു.എ.ഇ എക്‌സ്‌ചേഞ്ച് സമ്മതിച്ചു.