Asianet News MalayalamAsianet News Malayalam

നോക്കുകൂലി, പിന്നാലെ തൊഴില്‍തര്‍ക്കം; കൊച്ചി ക്യാന്‍സര്‍ സെന്ററില്‍ യൂണിയനുകളുടെ കളി

ജില്ലാകളക്ടര്‍ പോലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടും ഫലമില്ല
 

നോക്കുകൂലി നല്‍കാത്ത പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് തര്‍ക്കം തൊഴിലാളികളെ സംബന്ധിച്ചായി. 80 ശതമാനം പേര്‍ സംഘടനകളില്‍ നിന്നാകണമെന്നാണ് യൂണിയനുകളുടെ നിലപാട്. ജില്ലാകളക്ടര്‍ പോലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടും ഫലമില്ല.