Asianet News MalayalamAsianet News Malayalam

പ്രളയം നക്കിത്തുടച്ച ചാലക്കുടിയില്‍ ഈ കാണുന്നത് മണല്‍ക്കൂനയല്ല, ആഹാരമാണ്..

ചാലക്കുടി ടൗണിലെ കടകളില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍ കണ്ട കാഴ്ച

വെള്ളം മുക്കിയ ചാലക്കുടി ഇപ്പോള്‍ പഴയതു പോലെയല്ല. കോടികളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. ഓണത്തിനായി കരുതിയതെല്ലാം പ്രളയമെടുത്തു. ബാക്കിയായത് ഇതുമാത്രമാണ്.