Asianet News MalayalamAsianet News Malayalam

എല്ലാം തകര്‍ത്ത് പ്രളയം, അവര്‍ വീടുകളിലേക്ക് മടങ്ങുകയാണ്

വീടുകളില്‍ ഇപ്പോഴും ചെളി നിറഞ്ഞിരിക്കുകയാണ്.

വീടുകളില്‍ ഇപ്പോഴും ചെളി നിറഞ്ഞിരിക്കുകയാണ്. വെള്ളമിറങ്ങിയ ശേഷം വീടുകളിലേക്ക് തിരികെയെത്തുന്നവരെ കാത്തിരിക്കുന്നത് ഇതൊക്കെയാണ്.