Asianet News MalayalamAsianet News Malayalam

'മീശ'യിലെ വിവാദഭാഗം കഥാപാത്രങ്ങളുടെ സംഭാഷണം മാത്രമെന്ന് സുപ്രീംകോടതി

പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അഞ്ചുദിവസത്തിനുള്ളില്‍ ഹാജരാക്കണം

പുസ്തകങ്ങള്‍ നിരോധിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. നിരോധനം ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. എസ്.ഹരീഷിന്റെ മീശ നോവല്‍ പിന്‍വലിക്കണമെന്ന ഹര്‍ജിയെ കേന്ദ്രവും സംസ്ഥാനവും എതിര്‍ത്തു.